Aksharathalukal

Aksharathalukal

ജാനകീരാവണം❤️.3

ജാനകീരാവണം❤️.3

4.6
2.7 K
Classics Fantasy Love
Summary

"എന്റെ കുട്ടി ആളാകെ മാറി പോയല്ലോ "ജാനിയെ ചേർത്ത് പിടിച്ചു നെറുകിൽ മുത്തി സരസ്വതി പറഞ്ഞു .... അവളതിന് പുഞ്ചിരിച്ചു.... ''ന്റെ കുട്ട്യേ നിന്നേ കാണാൻ നിന്റെ മുത്തശ്ശൻ പറ്റീലാല്ലോ" ഹാളിൽ ഭിത്തിയിൽ മാലയിട്ട് തൂക്കിയിട്ടിരുന്ന ശങ്കരന്റെ ഫോട്ടോയിലേക്ക് നോക്കി മുത്തശ്ശി പറഞ്ഞു  പെട്ടന്ന് തന്റെ മുൻപിലേക്ക്  ഒരു കൈ നീണ്ടു വന്നു... അതിന്റെ ഉറവിടം എവുടുന്നാണ് എന്ന് ജാനി നോക്കി  "ഹെലോ ജാനി ഞാൻ സാക്ഷി" അവള്ടെ മുൻപിൽ കൈനീട്ടി മനോഹരമായ പുഞ്ചിരിയോടെ നിൽക്കുന്ന സാക്ഷിയെ നോക്കി അവളും പുഞ്ചിരിച്ചു ഒപ്പം അവള്ടെ കയ്യിൽ കൈ ചേർത്ത് ഹസ്തദാനം ചെയ്യാനും ജാനി