Aksharathalukal

Aksharathalukal

വൈകേന്ദ്രം. Chapter 08

വൈകേന്ദ്രം. Chapter 08

4.7
7.7 K
Love Suspense Thriller
Summary

വൈകേന്ദ്രം  Chapter 08 വൈഗ കാലത്ത് എഴുന്നേറ്റ് കുളിച്ചു ഡ്രസ്സ് മാറി താഴെ പോയി ചായ ഉണ്ടാക്കി. അപ്പോഴേക്കും ഗീത കുളിച്ച് പൂജാമുറിയിൽ വിളക്ക് വെച്ച് അടുക്കളയിൽ വന്നിരുന്നു. ഭാരതിയും എത്തിയപ്പോൾ തന്നെ അവർ വേഗം breakfastനുള്ള ഒരുക്കമായി. ലച്ചുവിന് ഹോസ്പിറ്റലിൽ പോകാൻ ഉള്ളതുകൊണ്ട് ആണ് ഈ തിരക്ക്. ചായ ഉണ്ടാക്കി 3 glassൽ ആക്കി ഒന്ന് ഗീതയ്ക്കും ഒന്ന് അവളും എടുത്തു. മൂന്നാമത്തെ ഗ്ലാസ് എടുത്ത് ഗീത മുൻവശത്തേക്ക് പോയി. അവിടെ ഒരു ന്യൂസ് പേപ്പർ നോക്കി ഇരിക്കുന്നുണ്ടായിരുന്നു രുദ്രൻ. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ലച്ചുവിൻറെ സൗണ്ട് കേട്ടു… steps ഇറങ്ങി വരികയാണ് ലച്