Aksharathalukal

Aksharathalukal

Summary

ശാന്തമായയീ കടലോളം ശാന്തമീയെൻ, മനവും തനുവും, ആർക്കുമതിൻ ആഴവും പരപ്പുമീ  കാലമുള്ള  കാലത്തോളം ഞാനുമീ  ആഴിയും ആർക്കും പിടികിട്ടാത്തൊരു പ്രഹേളിക  ആയി തുടരും അതാവാം, ഈ മരീചികക്കും എനിക്കും നിങ്ങൾക്കും നല്ലതും, വരാനിരിക്കുന്ന കാലത്തിനും