Aksharathalukal

Aksharathalukal

ചെല്ലകിളി

ചെല്ലകിളി

5
323
Comedy Love Tragedy
Summary

ചെല്ലകിളി .......***......   കനവുകളെറും പ്രായത്തിൽ കുളിരുകളെറും കാലത്തിൽ പതിനേഴുകാരിയാം നിന്നെ കണ്ടു ഞാൻ പതിവായ് കറങ്ങാൻ പോകുമ്പോൾ ഹൃദയം കവരും പുഞ്ചിരിയായ് പലനാൾ എന്റെ മുന്നിലായ് വന്നു നീ   എൻ കുയിലേ എനിക്കായ് നീ പാടുകില്ലേ നിന്റെ പാട്ടു കേട്ട് കൂടെപാടും കിറുക്കൻ കാമുകൻ ഞാൻ ചെല്ലകിളി ഒരു വാക്കും മിണ്ടുകില്ലേ നിന്റെ പാട്ടുകേട്ട് കൂടെ വരും പൊളപ്പൻ താരം ഞാൻ   നിൻ ചിരി എന്നിൽ ഒരായിരം കനവുകൾ നൽകി കനവുകൾ എന്നെ കവിയായ് മാറ്റി ന്നിൻ സ്വരം എന്നിൽ ഒരായിരം ഇണങ്ങളായി  ആ ഈണങ്ങൾ മൂളി ഗായകനായ്  ഞാൻ എൻ ദാഹമേ, എൻ മോഹമേ എന്നിൽ ലയിക്കാൻ വരൂ