Aksharathalukal

Aksharathalukal

ഗോളാന്തരം Part 3

ഗോളാന്തരം Part 3

4.6
939
Crime Suspense Thriller
Summary

ഭാഗം - മൂന്ന് അതിൽ ഒരാളെ അയാൾ തിരിച്ചറിഞ്ഞു. കൂട്ടത്തിൽ മെല്ലിച്ച ഇരുനിറക്കാര൯ പയ്യൻ. താൻ ആദ്യമായി ഈ ലോഡ്ജിൽ താമസത്തിനു വന്ന അന്നാണ് ഇവനെ ആദ്യമായി കാണുന്നത്. രജിസ്റ്റർ എഴുതാനിരിക്കുന്ന കിഴവൻ എഴുത്തുകുത്തുകൾക്ക് ശേഷം ചുവരിലെ അണിയിൽ നിന്ന് ഒരു താക്കോൽ എടുത്തിട്ട് അകത്തെ മുറിയിലേക്ക് നോക്കി പറഞ്ഞു. "റാണി ഇവരെ റൂം കാണിക്ക്". അപ്പോൾ ഉൾമുറിയിൽ നിന്ന് ഇവൻ പുറത്തേക്ക് വന്നു. ഞങ്ങളെ നോക്കി നാണം കലർന്ന ഒരു ചിരി ചിരിച്ചു. എന്നിട്ട് മുന്നിലേക്ക് നടന്നു. ഫാഷൻ ചാനലിലെ പെണ്ണുങ്ങളെ തോൽപ്പിക്കുന്ന അന്ന നടയിൽ അവൻ മുന്നോട്ട് പോയി. ബെയ്സ്മെൻ്റിൽ നിന്ന് സെറ്റയർ കയറ