Aksharathalukal

Aksharathalukal

രാത്രിയിലെ റാന്തൽ ഭാഗം 1

രാത്രിയിലെ റാന്തൽ ഭാഗം 1

3
383
Suspense Love Thriller Horror
Summary

\"ഇന്ന് അവൻ്റെ പിറന്നാൾ ആണ് .,\" സാവിത്രി സുകുമാരനോട് പറഞ്ഞു. അവൻ ഇന്ന് എത്താമെന്നു  കഴിഞ്ഞ ആഴ്ച്ച വിളിച്ചപ്പോൾ പറഞ്ഞിരുന്നു......     ചന്ദ്രോത്ത് സുകുമാരൻ്റെയും സാവിത്രിയുടേയും ഒരേയൊരു മകൻ \" അശോക്\" ഒരു പ്രശസ്ത ഐ ടി കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയി ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിൽ വരാതെ ആയിട്ട് 6 വർഷങ്ങൾ പിന്നിടുന്നു    ..  അശോകിന് പ്രായം 34 ഇതുവരെ കല്യാണം ആയിട്ടില്ല., അല്ല അയാൾക്ക് താല്പര്യം ഇല്ല പോലും പുള്ളിയുടെ രീതിയിൽ പെൺകുട്ടികൾ ചതിക്കുന്നവരാണ് എന്നാണ് 😏 അതിന് പിന്നിൽ ഒരു കാര്യമുണ്ട്.......... അല്ല ഇനി കഥയിലേക്ക് പോകാം ., നിറയെ കൗതുകങ്ങളും, ആകാംഷ നിറഞ്ഞത