Aksharathalukal

Aksharathalukal

കാത്തിരിപ്പിനോടുവിൽ 💥( ഷോർട് സ്റ്റോറി )

കാത്തിരിപ്പിനോടുവിൽ 💥( ഷോർട് സ്റ്റോറി )

4.9
1.1 K
Fantasy Love Suspense Thriller
Summary

    ലച്ചുനെ കുറിച്ചുള്ള  ചിന്തകൾ  ദിനം  പ്രതി  അവനെ  വേട്ടയാടാൻ തുടങ്ങി.......... ഒരിക്കിലും തന്റെ   ലച്ചുനു പോലെ ആകാൻ മീരക്ക് കഴിയില്ല........... തനിക്  എവിടെ ആണ് പിഴച്ചത്....... ജീവനെ  പോലെ തന്നെ  സ്നേഹിച്ചിരുന്ന അഹ് തൊട്ടാവാടി പെണ്ണിനെ പിരിയാൻ തനിക് കഴിഞ്ഞത്  എങ്ങനെ ആണ് ?അവന്റെ ചിന്തകളിൽ  അഹ് സമയം  അവന്റെ ലച്ചുട്ടി മാത്രം ആയിരുന്നു.......... ഇവൻ യാഷിക് മഹാദേവൻ........... കോടി കണക്കിന് ആസ്തി ഉള്ള മഹാദേവൻ  തമ്പിയുടെ   മകൻ............അമ്മ രാധിക........ ഒരേ ഒരു സഹോദരി യാഷിക മഹാദേവൻ.............. ഇതാണ് യാഷിക് എന്ന കണ്ണന്റെ കുടുബം............. മേലെടത് ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ എംഡി ആ