പെട്ടെന്ന് തന്നെ റഫ എടുത്തുചാടി പറഞ്ഞു... എടി അതൊക്കെ പോട്ടെ ചെക്കൻ എങ്ങനെയുണ്ട്.. 🤪 കൊള്ളാമോ... ഞാൻ ദേഷ്യത്തോടെ അവളെ ഒന്നു നോക്കി "😡 സ്വന്തം ഫ്രണ്ട് ഇവിടെ വേവലാതി പെടുമ്പോൾ ആണ് അവളുടെ ഒരു കോഴിത്തരം..... റഫാ പറഞ്ഞു എഡി തള്ളേേേേേ നീ ചൂടാവല്ലേ.... ഞാൻ ചോദിച്ച എന്നല്ലേ ഉള്ളൂ... ഞാൻ അവളെ ഒന്നു സൂക്ഷിച്ചു ദേഷ്യത്തോടെനോക്കി.... തള്ളേള് എന്ന് വിളിച്ചത് കുഴപ്പമായിി എന്ന്അഅവൾക്ക് മനസ്സിലായി... അവൾ എന്റെ മുഖത്തേക്ക് ഇളിച്ചു കാട്ടി 😁😁😁... ഞാൻ പറഞ്ഞു.. നിന്നോട് ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല... കാരണം ഞാാൻ അത്രയ്ക്കും ദേഷ്യത്തിലാണ... അവൻ ക്കു എന്തായാലും ഒരു പണി ഞാൻ കൊടുക