Aksharathalukal

Aksharathalukal

നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

4.2
1.2 K
Love
Summary

അന്നത്തെ ദിവസം സത്യം പറഞ്ഞാൽ എനിക്ക് ഉറക്കെ കിട്ടിയിട്ടില്ല.. കാരണം അന്നാണല്ലോ അവള് പണി കൊടുക്കാൻ പോകുന്നത്... അതെ അന്ന് രാത്രി തന്നെ... ആലോചിച്ചിട്ട് തന്നെ ഉറക്കം കിട്ടുന്നില്ല... പേടിയുണ്ടോ എന്ന് ചോദിച്ചാൽ നല്ല പേടിയുണ്ട്.... പിന്നെ ആകെയുള്ള ഒരു ആശ്വാസം  അവൾ കൂടെയുണ്ട് എന്നുള്ളതാണ്... ശരിക്കും പറഞ്ഞാൽ അവൾ എനിക്ക് ഒരു ധൈര്യം തന്നെയാണ്.....  എന്തായാലും നേരമൊന്നു വെളുപ്പിക്കാൻ ഞാൻ പെട്ടട പാട്..... എന്തായാലും നേേരം  വെളുത്തു.. എന്നത്തെ തിലും   നേരത്തെയാണ് ഞാൻ എണീറ്റത് എന്റെ തിരക്കിലുംും പായലും കണ്ടു ഉമ്മാക്ക് കൗതുകം ഉണർ താതില്ല...  ഞാൻ അതൊന്നും നോക്കാത