Part -24 ഒരാഴ്ച്ച കൂടി കഴിഞ്ഞാൽ സ്റ്റഡി ലീവാണ് അത് കൊണ്ട് ആ ആഴ്ച്ച വർണ ക്ലാസിൽ പോവാൻ തിരുമാനിച്ചു. ചന്തുവിന്റെ വീട്ടിൽ അവനും അമ്മയും മാത്രമേ ഉള്ളൂ. അവർ ഇരുവർക്കും വർണയോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. രാവിലെ ബസ്റ്റോപ്പ് വരെ ചന്തുവും ഉണ്ടായിരുന്നു. വർണ ഇപ്പോ ചന്തുവിന്റെ വീട്ടിൽ ആയതിനാൽ അനുവും വേണിയും അവളെ ബസ്റ്റോപ്പിലാണ് കാത്തു നിൽക്കുന്നത്. വർണ കൂടി വന്നതും അവർ ബസ്സിൽ കയറി. കോളേജിൽ എത്തിയാൽ മൂന്നിനും ഒരെല്ല് കൂടുതലാണ്. കലപില കൂട്ടി കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് കയറി. കോളേജിന് മുന്നിലായി തന്നെ ക്രൈം പാർട്ട്ണേഴ്സ് നിൽക്കുന്ന