\"എടാ..ആനന്ദേ..\" \"എന്താടി ഐഷു ....\" \"എടാ...IVക്ക് എത്ര ആവും പൈസ...\" \"correct അറീല... എന്തായാലും ഒരു 7K ഇണ്ടാവും....മൈസൂർ വഴി ഗോവ..\" \"അടിപൊളി ബാ പോവാം.....\" \"നിക്ക് റിച്ചു.....\" \"എടാ...കുറയില്ലേ.....\" \"മാക്സിമം കുറക്കാൻ നോക്കാം....പിന്നെ IV ഒക്കെ അല്ലേ \" റിച്ചുവിന്റെ ഫോൺ റിങ് ചെയ്യ്തു... അവൾ അത് അറ്റൻഡ് ചെയ്യ്തു.... \"ഹലോ....ഉണ്ണിയേട്ടാ പറ....\" \"പന....\" \"തറ...\" \"അത് നിന്റെ സ്വഭാവം.....\" \"വിളിച്ച കാര്യം പറ.....\" \"ഞാൻ നിന്റെ കോളേജിന്റെ അടുത്തുണ്ട് നിനക്ക് അമ്മായി ഒരു സാധനം തന്നു വിട്ടിട്ടുണ്ട് അത് തരാൻ വന്നതാ \" \"ഹാ...ഞാൻ വരുന്നു...എവിടെയാ ഉള്ളത് \" \"കോളേജിന്റെ ഗേറ്റിന്റെ അടുത്ത്...\" റിച്ചു ഫോൺ കട്ട് ചെയ്തു. \"ആരാടി....\" \"അത് ഉണ്ണ