Aksharathalukal

Aksharathalukal

ശിവ കാശി 💕💫

ശിവ കാശി 💕💫

4.3
1.1 K
Love
Summary

Part 3 ഓർക്കുനുണ്ടാവോ എന്നെ.....എയ് ഉണ്ടാവില്ലായിരിക്കും.. തനിക്ക് കയെത്തിപിടിക്കാൻ പറ്റാതത്ര ഉയരത്തിൽ ആണ് ഇപ്പോൾ.. പിന്നെ എങ്ങനെ ആ അഞ്ചാം ക്ലസ് കാരിയെ ഓർക്കും.. *****    ***** പണ്ട് ശിവക്ക് 9 ഉം നിച്ചുവിന് 4ഉം വയസ് മാത്രം പ്രായം ഉണ്ടായിരുന്നപ്പോൾ ആണ് മണികണ്ഠൻറെ ശല്യം ഒട്ടും സഹിക്കാൻ കഴിയാതെ ആയപ്പോൾ ലക്ഷ്മി രണ്ട് പറക്കമറ്റാത്ത പെൺ കുഞ്ഞുങ്ങളെയും കൊണ്ട് ഈ നാട്ടിൽ നിന്നും പോയത്. അപരിചതരുടെ ഇടയിൽ പെട്ട് എന്ത് ചെയണം എങ്ങനെ ചെയണം എന്നറിയാതെ നിന്നിരുന്ന സമയത്ത് അവർക്ക് ഒരു തണലായി വന്നതാണ് ഗോപിനാഥനും കുടുംബവും.  ഭാര്യ ഉമയും രണ്ട് മക്കളായ കാശിനാഥും നന്ദിതയും അടങ്