Aksharathalukal

Aksharathalukal

ഭാഗം 5

ഭാഗം 5

5
1.3 K
Suspense Thriller
Summary

അവൾക്ക് ഒത്തിരി സന്തോഷം തോന്നി... തന്റെ ബന്ധുക്കൾ തന്നെ കളഞ്ഞപ്പോൾ തനിക്ക് നേരെ വന്ന ദൈവം ആണ് അദ്ദേഹം എന്ന് തോന്നിപോയി...   💞💞💞💞💞💞💞💞💞💞💞💞💞💞 പിറ്റേന്ന് ഒത്തിരി ചോക്ലേറ്റ് ഒക്കെ മേടിച്ചു തന്നു... അപ്പൊ എനിക്ക് അച്ഛനേം അമ്മനേം ഓർമ വന്നു എന്നോട് എന്തെ വിഷമിച്ചിരിക്കുന്നെന്ന് ചോദിച്ചപ്പോ ഞാൻ കാര്യം പറഞ്ഞു.. അപ്പൊ എന്നോട് പറയാ എന്നോട് ഇനി പപ്പാ ന്ന് വിളിച്ചോളാൻ... ഒത്തിരി ഒത്തിരി ഹാപ്പി ആയി ഞാൻ... സ്കൂളിൽ പോയി എല്ലാർക്കും ചോക്ലേറ്റ് കൊടുത്തു... 💞💞💞💞💞💞💞💞💞💞💞💞💞💞 അവൾക്ക് വേണ്ടതെല്ലാം അയാൾ വാങ്ങി കൊടുത്തു... അവൾ ചോദിക്കുന്നതെന്തും.... അങ്ങനെ അയാൾ അവളുട