Part 61 \"............... ഇന്നലെ ബെന്നി എന്റെ മുന്നിൽ വന്നു പെട്ടില്ലായിരുന്നെങ്കിൽ.വിഷ്ണുവിനെ കണ്ടിരുന്നെങ്കിൽ......... ഇങ്ങനെ നിന്നു സംസാരിക്കാൻ നീ ഉണ്ടാവില്ലായിരുന്നു... Idiot.....\" അതു കേട്ടതും റാമിന്റെ മുഖം വിവർണമായി. \"......ചെയ്തുകൂട്ടിയതെല്ലാം വിളിച്ചുകൂവിയിരിക്കുന്നു.....\" \"ആ.... ഞാൻ എല്ലാം വിളിച്ചുപറഞ്ഞുപോയി....പക്ഷെ ഒരിക്കൽ പോലും ഒരിടത്തുപോലും നിന്റെ പേര് പറഞ്ഞിട്ടില്ല...... ഇനി പറയുകയുമില്ല.....നിനക്കത് മാത്രം പോരെ....\" അവനത് പറഞ്ഞപ്പോൾ തന്നെ ഒന്നുകൂടി അവന്റെ കരണത്ത് കിട്ടി.. \"നീ എനിക്ക് എത്രത്തോളം ഇമ്പോർട്ടന്റ് ആണെന്ന് അറിയാമായിരുന്നിട്ടും.... ഇങ്ങനെ സംസാരിക്കാൻ നിനക്ക് തോന