Aksharathalukal

Aksharathalukal

ഗോളാന്തരം Part 7

ഗോളാന്തരം Part 7

5
624
Crime Suspense Thriller
Summary

ഭാഗം - ഏഴ്   അങ്ങനെ താൻ തൻ്റെ പണം വിജയകരമായി ചില വഴിച്ചിരിക്കുന്നു.   അയാൾക്ക് വലിയ സംതൃപ്തി തോന്നി.   പല പല ആളുകൾ ബേക്കറി ലക്ഷ്യമാക്കി വരുകയും പോകുകയും ചെയത് കൊണ്ടിരുന്നു.   അയാൾ അവരോടെല്ലാം ഒരു യന്ത്രം എന്ന പോലെ പെരുമാറി കൊണ്ടിരുന്നു.   ഈ പ്രപഞ്ചത്തിലെ എല്ലാത്തിനും ഒരു യാന്ത്രീക ഭാവം ഉള്ള പോലെ അയാൾക്ക് അനുഭവപ്പെട്ടു.   എന്നും കിഴക്കുദിക്കുന്ന സൂര്യൻ തുടങ്ങി പ്രഭാതകിരണങ്ങൾ ഭൂമിയിലിറങ്ങു൩ോൾ ഇരതേടി അലയുന്ന പറവകൾ വരെ എല്ലാം യാന്ത്രീകമാണ്.   ഇതെല്ലാം നീയന്ത്രിക്കുന്ന മഹായന്ത്രമായ പ്രപഞ്ചഘടികാരം ഈ ഗോളാന്തരങ്ങളിൽ എവിടെയാണ് ഒളിച്ച് വച്ചിര