💔💘പ്രണയതാളം💘💔 Part-11 അമീന.....📝 ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഹാളിലായി എന്തോ വീണുടയുന്നത് കേട്ടതും പകപ്പോടെ ദക്ഷിന് പുറകെയായി ശ്രീയും അങ്ങോട്ടായി ഓടിയതും.....അവിടെയുള്ള കാഴ്ച്ചയിൽ അവർ പകച് നിന്നു...... ഹാളിലായി വീണുടഞ്ഞു ചിതറിക്കിടക്കുന്ന പ്ലേറ്റ് കാണവേ ശ്രീയും ദക്ഷും കാര്യമറിയാതെയവരെ നോക്കിയതും വലിഞ്ഞുമുറുകിയ മുഖവുമായി നിൽക്കുന്ന മാനവും കവിളിലായി കൈ ചേർത്ത് വെച്ച് പകപോടെ നിൽക്കുന്ന ജാൻവിയെയും അവർ ഉറ്റുനോക്കി....... "എന്താടി നി എന്നെ കുറിച് വിചാരിച്ചു വെച്ചേക്കുന്നെ.....നിന്റെ വായീന്ന് വീഴുന്ന വൃത്തികെട്ട വാക്ക് കേട്ട് മിണ്ടാതിരിക്കുമെന്ന