Aksharathalukal

Aksharathalukal

മുഹ്‌സിരുദ്ര....❤️‍🔥 -  9

മുഹ്‌സിരുദ്ര....❤️‍🔥 - 9

4
1.5 K
Love Suspense Thriller
Summary

മുഹ്‌സിരുദ്ര ..... 💖 പാർട്ട്‌ :::: 9 ഞാൻ അങ്ങിനെ വിളിച്ചോട്ടെ .... തുടരുന്നു .... മൂപ്പർ എന്നെ നോക്കി ഒന്ന് അമൃത്തി മൂളി .... അമ്മായി അപ്പൻ ആയി പോയി ഇല്ലേൽ ന്റെ സ്വഭാവം അറിനെനെ ..,... ഞാൻ അദ്ദേഹത്തിന്റെ അടുത്തു പോയി എന്നിട്ട് ആ കയ്യിൽ പിടിച്ചഉ ..... ഞാൻ എന്നെ തന്നെ പരിചയപ്പെടത്തി കൊടുത്തു ... ഞാൻ രുദ്ര ദേവ് വർമ ..... ദേവ് ഗ്രൂപ്സ് ഓഫ്‌ കമ്പനിയുടെ എം . ഡി ആണ് .... പിന്നെ ഞാൻ ഒരു ഐ. പി. എസ് ..... കാരൻ കൂടി ആണ് ... ഒരു കേസ് അനേഷണത്തിന്റെ ഭാഗമായി ഇവിടെ വന്നതാ .... . എന്നെ കൊണ്ട് പറ്റുന്ന സമയത്ത് ഒരു പെൺ കുട്ടിയുടെ ജീവിതം നശിക്കണ്ട എന്ന് വിചാരിച്ചിട്ട് ...... ആണ് ഞാൻ അവളെ വിവാഹം ചെയ്തത