Aksharathalukal

Aksharathalukal

ലയ 🖤-6

ലയ 🖤-6

4.6
3 K
Fantasy Love
Summary

...... വൈകീട്ട് ബസ് ഇറങ്ങിയപ്പോൾ അവളുടെ കണ്ണുകൾ ചുറ്റും പരതി.. ഇല്ല... അയാൾ ഇവിടെ ഇല്ല... എന്തോ ഒരു സമാധാനം തോന്നി അവൾക്ക്.. വീട്ടിലെത്തിയതും അമ്മയുടെ അടുത്തേക്കാണ്‌ എന്നും പോവാറ് പക്ഷെ ഇന്ന്.. എന്തിനോ ഒരു ഭയം അവളെ മൂടി... ധൈര്യം സംഭരിച്ച അമ്മയോട് എല്ലാം പറഞ്ഞു.. ഒരു ചീത്ത പ്രതീക്ഷിച്ചിരുന്ന അവളോട് ചിരിച്ച് അയാളെ കുറിച്ച് അമ്മ ചോദിച്ചപ്പോൾ സന്തോഷവും അതിശയവും ആയിരുന്നു.. അബി ചേച്ചി പിന്നെ തന്റെ പിന്നാലെ നടന്ന കളിയാക്കി.. അതിനു മറുപടിയായി അബി ചേച്ചിയെ അന്വേഷിച്ചു വന്നതാണെങ്കിലോ എന്ന് ഉത്തരം കണ്ടുപിടിച്ചു അങ്ങോട്ടും കളിയാക്കി ഒന്ന് പാകപ്പെടുത്തി.. പിന്നീട