Aksharathalukal

Aksharathalukal

ശ്രീദേവി 6

ശ്രീദേവി 6

4.6
2.1 K
Love
Summary

വീണ്ടും ഒരു ദിവസം കൂടി  പൊഴിഞ്ഞു പോയപ്പോൾ ശ്രീ ദേവിയെ കുറിച്ചുള്ള ചിന്തയിലായിരുന്നു. ചിന്നിതെറിച്ച മഴ പെട്ടെന്നു മാറി ആകാശം  തെളിഞ്ഞു. തെളിഞ്ഞു വരുന്ന സൂര്യനെ  നോക്കി പണിക്കരും  കാര്യസ്ഥൻ മുകുന്ദനും ശ്രീയും ഉമ്മറ തിണ്ണയിലിരുന്നു.പണിക്കർ  ശ്രീയെ സസൂക്ഷ്മം നിരീക്ഷിച്ചു. കുട്ടി വലിയ  ആലോചനയിലാണ്. എന്നിട്ട് മുകുന്ദനോടായി പറഞ്ഞു  ഡോ മുകുന്ദാ ഈയിടെയായി  ചിലർക്ക്  സദാ സമയവും  ഒരു ആലോചനയാണ്. അത് ഞാനും  കണ്ടിരുന്നു. എന്നിട്ടും ശ്രീയെക്ക് ഒരു കുലുക്കവും ഇല്ല. ഡാ ശ്രീ നീ  ഇവിടില്ലേ -പണിക്കർ ഞങ്ങൾ  നിന്നെ കുറിച്ചാണ് പറയുന്നത്. ശ്രീ 🙄🙄. എന