Aksharathalukal

Aksharathalukal

എന്റെ രാവണൻ ......🔥 - 1

എന്റെ രാവണൻ ......🔥 - 1

4.2
1.8 K
Comedy Love Thriller
Summary

ഭാഗം : 1   അടുക്കളയിൽ നിന്ന് ആരും കാണാതെ അച്ചാറ് പാത്രവുമായി ധ്യതിയിൽ ഓടുകയാണ്. ഒരു കൈ കൊണ്ട് സാരി കൂട്ടിപ്പിച്ചിട്ടുണ്ട്. എന്റെ നന്ദു ഒരു കല്യാണ വീടാ ഇത് .... അതിന്റെ ഇടയിലും നിനക്കിത് തന്നെ ആണൊ പെണ്ണെ പണി.... അങ്ങോട്ട് മാറിനിക്കടി പെണ്ണെ അമ്മ കണ്ട പണിയ...... അവൾ ലച്ചുവിനെ ഇടുപ്പ് കൊണ്ട് തട്ടി മാറ്റി ഓടി .... ലക്ഷ്യസ്ഥാനത്തെത്താൻ വന്നതും താഴെ കട്ടളയിൽ തട്ടി കയ്യിൽ ഉണ്ടായിരുന്ന അച്ചാറിന്റെ പാത്രം വായുവിൽ ഉയർന്നു. താൻ നേരെ ചെന്ന് എന്തിലൊ ഇടിച്ചു നിന്നു താഴെ വീഴുമെന്ന് കരുതി കണ്ണുകൾ ഇറുക്കി അടച്ചിരുന്നു .... പക്ഷെ പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിക്കാത്തത