Aksharathalukal

Aksharathalukal

ശ്രീദേവി 14

ശ്രീദേവി 14

4.3
2.3 K
Love
Summary

എന്നാലും ആകണ്ണുകൾ തന്റെ പ്രിയപ്പെട്ടതിനെ തിരഞ്ഞു  പോയിരുന്നു. ദേവി പരമാവധി  ശ്രീയെ നോക്കാതിരിക്കാൻ ശ്രദ്ധിച്ചു.   തുടരുന്നു.    കണ്ണന്റെ ഡ്യൂക്കിന്റെ ശബ്ദം കേട്ട ശ്രേയയുടെ മുഖം വിടർന്നു. 🥰 ദേവിയെ തറവാട് ചുറ്റി കാണിക്കാൻകൊണ്ടുവന്നതാണ് മൂന്നാ ളും ശരൺ ശ്രീയെ വലിച്ചു കൊണ്ട് പോരുകയായിരുന്നു. ഇടക്കിടെ ദേവിയിലേയ്ക്ക് ശ്രീയുടെ നോട്ടം പാളി  വീഴും. ദേവി ശ്രദ്ധിക്കുമ്പോൾ കണ്ണിറുക്കി കാണിക്കും.😄😄🥰 നാലാളെയും തിരഞ്ഞിറങ്ങിയ കണ്ണൻ  ശ്രേയയെ  കണ്ട് പുഞ്ചിരി തൂകി. തൊടിയിലേയ്ക്ക് വരുവാൻ  ആംഗ്യം കാണിച്ചു. ഈ സമയം സാവിത്രിയമ്മയും ലച്ചുവും പാറുവമ