Aksharathalukal

Aksharathalukal

ആത്മവിശ്വാസം

ആത്മവിശ്വാസം

5
459
Tragedy
Summary

    പൊതുവെ ആത്മവിശ്വാസം തീരെ ഇല്ലാത്ത ആൾ ആയിരുന്നു ഞാൻ....ഞാനും അവളും ഒരു ക്ലാസ്സിൽ ആയിരുന്നു പഠിച്ചിരുന്നത് അവൾ എപ്പോഴും എന്നെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.......................എന്നോട് കൂട്ടു കൂടി എന്നിൽ ആത്മവിശ്വാസം വളർത്താൻ അവൾ ശ്രെമിച്ചികൊണ്ടിരുന്നു ...................... നിനക്ക് കഴിവ് ഉണ്ട് ശ്രെദ്ധിച്ചാൽ നന്നായിട്ടു പഠിക്കാൻ പറ്റും.. നിന്റെമുടി നല്ല ഭംഗി ആണ് നീ മുണ്ട് ഉടുത്തുവന്നാൽ നല്ലതാ.. ഇത് കഴിഞ്ഞു ഏതു കോഴ്സിന് ചേരണം എന്ന് വരെ അവൾ പറഞ്ഞിരുന്നു.. എനിക്ക് ആത്മവിശ്വാസം എന്ന് കേട്ടാൽ അവളുടെ മുഖം ആണ് ഓർമ്മ വരുന്നത്.. അവസാനം അവൾ പറഞ്ഞത് എനിക്ക് അപ്പോൾ അത്ര കാര്യമായിട്ട

About