Aksharathalukal

Aksharathalukal

മിസ്റ്റർ ട്രിഗർ ഭാഗം 06

മിസ്റ്റർ ട്രിഗർ ഭാഗം 06

5
2 K
Drama Love
Summary

"ഡീ അവൾ വെറുതെ അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞതാകും . നിനക്ക് ഫീൽ ആയോ?പോട്ടെ നീ അത് വിട്ടേക്ക്." അഖില എൻ്റെ അടുത്ത് വന്നിരുന്നു പറഞ്ഞു. "എന്ത് വിട്ടേക്കാൻ? ആരായാലും സൂക്ഷിച്ചു സംസാരിക്കണം. എന്ത് വേണ്ടാതീനവും പറയാം എന്ന് കരുതരുത്." ഞാൻ എന്തെങ്കിലും പറയും മുന്നേ സ്നേഹ മറുപടി പറഞ്ഞു. പറഞ്ഞു കഴിഞ്ഞു അവൾ തിരിഞ്ഞു നോക്കിയത് വാതിൽക്കൽ വന്നു നിന്ന കൃഷ്ണയുടെ മുഖത്തേക്കാണ്.  "ഞാൻ പറഞ്ഞത് വേണ്ടാതീനമാണെന്ന് എനിക്ക് തോന്നുന്നില്ല സ്നേഹ. അരിയാഹാരം കഴിക്കുന്ന ആർക്കും തോന്നാവുന്ന സംശയമാണത്. ഇവർക്ക് രണ്ട് പേർക്കും എന്തുവാ ഇതിനും മാത്രം സംസാരിക്കാൻ? നമ്മൾ