Aksharathalukal

Aksharathalukal

എന്റെ രാവണൻ .....🔥 - 4

എന്റെ രാവണൻ .....🔥 - 4

4.5
1.9 K
Fantasy Love Suspense Thriller
Summary

ഭാഗം : 4   എന്താടി നിനക്ക് ഇപ്പൊ നാവില്ലെ.... അവൻ ഒരു പുച്ഛചിരിയോടെ പറഞ്ഞു.... നേരത്തെ ഭയങ്കര പ്രസംഗം ആയിരുന്നല്ലൊ... എടൊ താൻ എന്നെ ഇറക്കാൻ നോക്കിക്കെ അവളുടെ ശബ്ദത്തിന്റെ ഇടർച്ച മനസ്സിലാക്കിയതും അവൻ അവയെ താഴെ ഇറക്കി... ഒരു പെണ്ണിന്റെ ധൈര്യത്തെ അളക്കുന്നത് ഇങ്ങനെ അല്ല മിസ്റ്റർ ....  അവൾ നിറകണ്ണുകൾ തുടച്ച് കൊണ്ട് അവിടെ നിന്നും ഓടി പോയി അവളുടെ വാക്കുകളും അതിലുപരി കണ്ണുനീരും അവനെ വേട്ടയാടി ഒരു നിമിശം താൻ ചെയ്തത് എത്ര മോശമായ കാര്യമാണ് എന്ന വൻ ഓർത്തു... നിന്നിടം പിളർന്നിരുന്നെങ്കിലെന്നവൻ ആശിച്ചു താൻ കാരണം ആദ്യമായി ഒരു പെണ്ണിന്റെ കണ്ണുനീർ പൊഴിഞ്ഞു...