Aksharathalukal

Aksharathalukal

പ്രണയം❣️ - 3

പ്രണയം❣️ - 3

4.8
4 K
Drama Love Others
Summary

പ്രണയം❣️         Part 3         നനഞ്ഞ സാരി മാറ്റുമ്പോയെല്ലാം ആമി വേറെ ഏതോ ലോകത്ത് ആയിരുന്നു... അവളുടെ ശരീരത്തിന് അവന്റെ ഗന്ധം ആണെന്ന് പോലും തോന്നി... ഈറൻ വേഗം മാറ്റി അവൾ അടുക്കളയിലേക്ക് പോയി...വൈകുന്നേരത്തേക്കുള്ള ചായയും പലഹാരവും ഉണ്ടാക്കാൻ തുടങ്ങി...   ആര്യൻ ഫോണും കൊണ്ട് താഴേക്ക് ഇറങ്ങി... ഊർമിള അവരുടെ ബ്യൂട്ടിപാർലലിൽ പോയതാണ്...അവിടുത്തെ കണക്കും മറ്റും നോക്കുന്നത് അവരാണ്... ചില ദിവസങ്ങളിൽ മാത്രമേ പോകു... വരുമ്പോൾ രാത്രിയാവും... ആര്യൻ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് ഒരു കവിൾ കുടിച്ചു...പിന്നെ ഇടം കണ്ണിട്ടൊന്ന് മാവിൽ മുക്കി പ