Aksharathalukal

Aksharathalukal

 ♡︎ KANNE KADHALE ♡︎ 8

♡︎ KANNE KADHALE ♡︎ 8

4.2
1.4 K
Action Drama Love
Summary

     ♡︎ KANNE KADHALE ♡︎                  Part - 8 " അപ്പോ എന്താ നിങ്ങളുടെ തീരുമാനം " ശങ്കു ചെയറിൽ ചാരി ഇരുന്നു കൊണ്ട് ചോദിച്ചു . ഡയറും റെഡും പരസ്പരം ഒന്ന് നോക്കി വീണ്ടും പുച്ഛം വാരി വിതറി . ഇത് കണ്ട് ശങ്കു ഒന്ന് നെടുവീർപ്പ് ഇട്ടു അവരെ നോക്കി . " ഇത് നിങ്ങളുടെ അവസാനത്തെ വർഷം ആണ് എന്ന് ഞാൻ പറയണ്ടല്ലോ " ശങ്കു രണ്ടു കൂട്ടരോടുയും ആയിട്ട് ചോദിച്ചു . അവർ വേണ്ട എന്ന് തല ആട്ടി. " നാല് വർഷങ്ങൾക്ക് ശേഷം ആണ് ഇൻർകോളജ് കൊമ്പട്ടിഷൻ  തിരുവനന്തപുരത്ത് നടക്കുന്നത് . ഇൗ കഴിഞ്ഞ അഞ്ചു വർഷമായി നമ്മൾ അതിൽ പങ്കെടുത്തു പരാജയപ്പെടുന്നത് . പക്ഷേ ഇൗ വർഷം