Aksharathalukal

Aksharathalukal

പാതി പൂത്തപൂക്കൾ - 1

പാതി പൂത്തപൂക്കൾ - 1

5
849
Love
Summary

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁     ഒരു നല്ല മഴ  ഉള്ള ദിവസമായിരുന്നു അന്ന്   പതിവിലും നേരത്തെ ക്ലാസ്സ്‌ കഴിഞ്ഞതിനാൽ    എല്ലാവരും നേരം വയ്കി  പോകാം എന്ന്     തീരുമാനിച്ചു പക്ഷെ എനിക്ക് മാത്രം ന്തോ   അങ്ങനെ നിൽക്കാൻ തോന്നില്ല ന്തോ ഇല്ലാത്ത   ഒരു ഇത് അത് ന്താണ് എന്ന് എനിക്ക് പോലും   അറിയാൻ കാഴ്ഴിയുന്നില്ല അങ്ങനെ ഞാൻ   ബസ്സ് സ്റ്റോപ്പിൽ വരാനായി കോളേജ്വ   വരാന്തയിൽ കൂടി നടന്നു അപ്പോഴും മഴ   പാറുന്നുണ്ടായിരുന്നു ഞാൻ ആ മഴയിൽ   കുറച്ച്നനഞ്ഞു ഓടി ബസ്സ് സ്റ്റോപ്പിൽ വന്നു   അപ്പോഴാണ് എന്നെ തന്നെ കണ്ണെടുക്കാതെ   നോക്കിനിൽക്കുന്ന ആളെ ഞാ