പീലി...എനിക്കൊരു ഉമ്മ താടിഅത് മാത്രം മതിയോ ചേട്ടാനീയൊന്ന് മനസ്സ് വെച്ചാൽ ആ മല മുകളിൽ നമ്മുക്കൊരു പൂന്തോട്ടം തന്നെ ഉണ്ടാക്കാംഅയ്യോ...പീലി ഞാൻ കൊക്കയിൽ വീണേനീ നമ്മുടെ പിള്ളേരെ വിളിച്ചോണ്ട് വാടി ഞാൻ അവരെയൊന്ന് അവസാനമായിട്ട് കാണട്ടെടിഡാ അജു എണീക്കടകാര്യമെന്താന്ന് മനസിലായില്ല ല്ലേഞാൻ പറഞ്ഞു തരാംഅതായത് രമണിനമ്മുടെ ഡോക്ടർ ചെക്കൻ അതായത് അജു മോൻ ഒരു സ്വപ്നം കണ്ടതാഅജുവും ഭാവി ഭാര്യെടെ കൂടെയൊരു റൊമാന്റിക് രംഗമായിരുന്നുഅവരുടെ പൂന്തോട്ടത്തിലെ പുഷ്‌പ്പത്തെ വളർത്തിയെടുത്തു കൊണ്ടിരുന്ന സമയമാണ് രാഹുൽ അജുവിനെ വിളിക്കാനായി റൂമിലേക്ക് വന്നത് അപ്പോഴാണ് ഈ കാ