Aksharathalukal

Aksharathalukal

❤❤നിനക്കായ് ❤❤

❤❤നിനക്കായ് ❤❤

4.5
15.9 K
Comedy Love Tragedy
Summary

    അമ്മു.... ഞാൻ ഇറങ്ങുവാ... അമ്മ ഇവിടെ ഉണ്ടാവും നീ ഇവിടെ ഒറ്റക്കല്ലേ....     വേണ്ട ഹരിയേട്ടാ എനിക്ക് കൂട്ട് എന്റെ ശ്രീ ഏട്ടൻ ഉണ്ട് ഈ ഉമ്മറത്ത് വെള്ളപ്പുതപ്പിച്ചു കിടത്തിയതും ഇന്ന് ആ തെക്കേ തൊടിയിൽ എരിഞ്ഞു തീർന്നതും എന്റെ ശ്രീയേട്ടൻ അല്ല എന്റെ ഏട്ടൻ ഇപ്പോഴും എനിക്കരികിൽ ഉണ്ട് ദേ ഈ മുറിയിൽ ഈ കിടക്കയിൽ അങ്ങനെ ഈ വീടിന്റെ ഓരോ മൂലയിലും എന്റെ ഏട്ടൻ ഉണ്ട് അങ്ങനെ ഒന്നും ഏട്ടന് എന്നെ വിട്ട് പോവാൻ പറ്റില്ല   അമ്മു നീ ഒറ്റക്ക് ഇവിടെ....   വേണ്ട ഹരിയേട്ടാ രേവമ്മയെ വിളിച്ച് ഹരിയേട്ടൻ പൊക്കോ ഈ അമ്മു എന്നും ഒറ്റക്കായിരിക്കണം അതാ ദൈവത്തിനും ഇഷ്ടം മൂനാം വയസ