Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 52

എൻ കാതലെ....♡ - 52

4.8
9.7 K
Comedy Drama Love Suspense
Summary

Part-52   " അത് ..ഞാൻ അറിഞ്ഞില്ല. സാധാരണ കല്യാണം കഴിഞ്ഞാ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും കാണുമല്ലോ. അതൊന്നും ഈ കുട്ടിയിൽ കണ്ടില്ല. അതാ ഞാൻ .. " ചെറിയ മുത്തശിക്കും വല്ലാത്ത ഒരു ജാള്യത തോന്നി.   "ഇപ്പോഴത്തെ കുട്ടികൾ അല്ലേ. അവർക്ക് അതിലൊന്നും വിശ്വാസമില്ല. പണ്ടത്തെ കാലമൊന്നും അല്ലാലോ " അത് പറഞ്ഞ് മുത്തശ്ശി ആ സംസാരം അവിടെ വച്ച് അവസാനിപ്പിച്ചു.   "  എന്തായാലും ദേവന് നല്ല ചേർച്ചയുണ്ട്. മുത്തശ്ശിക്ക് മോളെ അങ്ങ് ഇഷ്ടായി. ഇവിടേക്ക് വന്ന് ഇരിക്ക് മോളേ" ചെറിയ മുത്തശ്ശി അവളെ അടുത്തേക്ക് വിളിച്ചു.   പക്ഷേ അവൾ അനങ്ങാതെ തന്നെ നിൽക്കുകയാണ് അത് കണ്