Aksharathalukal

Aksharathalukal

♡︎ KANNE KADHALE ♡︎ 14

♡︎ KANNE KADHALE ♡︎ 14

4.8
1.2 K
Action Drama Love
Summary

♡︎  KANNE KADHALE ♡︎  Part -14 ചാർളി ഉറക്കം ഇല്ലാതെ ആകാശത്തേക്ക് നോക്കി കിടന്നു . മിന്നി മറയുന്ന ഒരു കുഞ്ഞി നക്ഷത്രത്തെ കണ്ടതും ചാർളിയുടെ കണ്ണുകൾ അതിവേഗം നിറഞ്ഞു . പല ഓർമ്മകളും മനസ്സിൽ മിന്നി മറഞ്ഞു പോയി  . അതിനെ ഒന്നും ഓർക്കാൻ ഇഷ്ട്ടം ഇല്ലാത്ത പോൽ അവൻ കണ്ണുകൾ മുറുക്കി അടച്ചു  . _________________________________________ " ഇവിടെ എന്താ സംഭവം " ബാസ്കറ്റ് ബോൾ കോർട്ടിന്റെ കവാടത്തിന്റെ മുന്നിൽ നിന്ന് കൊണ്ട് അവിടെ ചുറ്റിലും കൂടി നിൽക്കുന്ന സ്റ്റുഡന്റ്സിനെ നോക്കി കൊണ്ട് അരുവി അടുത്ത് നിൽക്കുന്ന രാമെട്ടനോട് ചോദിച്ചു . " അ ടീച്ചർ ഇത്രയും നേരം എവിടെ ആയിരുന്നു .ഇന്നലെ പ്രോഗ്രാമിന്