Aksharathalukal

Aksharathalukal

ശരികൾ തേടി... / സതി സതീഷ്

ശരികൾ തേടി... / സതി സതീഷ്

3.8
433
Love Classics Drama Abstract
Summary

അല്പനേരം ഞാൻ തനിച്ചിരുന്നോട്ടെപിന്നിട്ട വഴികളിലൊന്നു തിരിഞ്ഞുനോക്കട്ടെകണ്ടുമറന്ന കാഴ്ചകൾ മിഴിയിൽ നിറയ്ക്കട്ടെഎല്ലാമൊരുമിഥ്യ, ഞാനും നീയും കാലത്തിന്റെഒഴുക്കിലകപ്പെട്ടുപോയ മനസ്സിൻ തേങ്ങൽ!ചിതറിവീണ ചില്ലുകഷ്ണങ്ങളിലെൻ ഹൃത്തിൻ മുറിപ്പാടുകൾ കാണാൻ കഴിഞ്ഞേക്കും;ജീവിതപ്പാതയിലെവിടെയോ നഷ്ട-മായ സ്വപ്നങ്ങളുടെ മുറിപ്പാടുകൾ!നിന്നിലെ പ്രണയാനുഭൂതി അലകളായ് തെളിയുമ്പോൾ സ്നേഹനിമിഷങ്ങളെല്ലാം ആത്മാവിൽ പകർത്തണം!എൻ്റെ ഹൃദയത്തെ ഇത്രകീഴ്‌പ്പെടുത്തിയിരുന്നോ നീ?മനസ്സിന്നാഴങ്ങളിൽ ഓർമ്മപ്പെയ്ത്തിൻ നീർത്തുള്ളികൾ പെയ്തിറങ്ങുന്നു.നീ യാത്രയാവുക...നിൻ്റെ ശരികളെ