Aksharathalukal

Aksharathalukal

ചിലങ്ക

ചിലങ്ക

4.4
1.1 K
Fantasy Love Others
Summary

മ്യൂസിക് സിസ്റ്റത്തിൽ നിന്ന് ഒഴുകി എത്തുന്ന മെലഡിയിൽ അവളുടെ മിഴികൾ താനെ അടഞ്ഞു തുടങ്ങിരുന്നു… മനസിന് തണുപ് പകർന്നു നൽകുന്ന ആ പാട്ടിൽ അവളും ലയിച്ചു തുടങ്ങി ഇരുന്നു…. ചെറു കിളികളുടെ ഇണവും സൂര്യകിരണങ്ങൾ തൻ ചൂടും വാകപ്പൂക്കൾ വീണു കിടക്കുന്ന ഇടവഴിയും ദൂരെ ഒരു അമ്പലത്തിൽ നിന്ന് കേൾക്കുന്ന കീർത്തനങ്ങളും ആ പ്രകൃതിതൻ ശോഭ കൂട്ടിയിരുന്നു… ആ പ്രഭാതത്തിന് ശോഭ ചലിച്ചു തീർത്ത രാവിവർമ ചിത്രം പോൽ നടന്നു വരുന്ന പെൺകുട്ടിക് അവളുടെ ഛായ താനെ ആരുന്നു….. " ചിലങ്ക….." ഏതോ സ്വപ്നലോകത്തിൽ വിഹരിച്ചിരുന്നവൾ ആ വിളിക്കെട്ട് ഉണർന്നിരുന്നു…. അതുവരെ കേട്ടിരുന്ന