𝗥𝗜𝗣𝗣𝗘𝗥 pt-1----------------------\"പ്രധാന വാർത്തകൾ.., കൊച്ചിയെ നടുക്കിയ റിപ്പർ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.. വടക്കേ പുരയിൽ മത്തായിയെ ആണ് തല പൊട്ടി ചോര ഒലിച്ച രൂപത്തിൽ വീട്ടുപടിക്കൽ കാണപ്പെട്ടത് മത്തായിയുടെ ബോഡി കിടന്നതിന് കുറച്ചു അപ്പുറത്തായി ബ്ലഡ് കൊണ്ട് \"𝗜 𝗮𝗺 𝗯𝗮𝗰𝗸..! -𝗥𝗜𝗣𝗣𝗘𝗥\"എന്നു എഴുതിയതായി കാണപ്പെട്ടു കൂടാതെ മത്തായിയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് അനുസരിച്ചു തലക്ക് പിന്നിൽ ചുറ്റിക കൊണ്ട് ഏറ്റ അടിയാണ് മരണം കാരണം എന്ന് അറിയാൻ കഴിഞ്ഞു..സമാനമായ രീതിയിൽ ഇന്നല്ലെ തെക്കേതോപ്പിൽ കേശവനേം കാണപ്പെട്ടു നിലവിൽ പോലീസിന് ആളെ കണ്ടുപിടി