Aksharathalukal

Aksharathalukal

ശ്രീദേവി 33

ശ്രീദേവി 33

4.6
1.7 K
Love
Summary

അവളുടെ നാലാം പിറന്നാളിന് എല്ലാം മാറിമറിഞ്ഞു. തുടരുന്നു...... പണിക്കരും  നെല്ലാട്ടച്ഛനും ഒന്നു നിശ്വസിച്ചു. തമ്പി താൻ ഇനി ബാക്കി പറയേണ്ടതില്ല  ഞങ്ങൾക്ക് അറിയാം ദേവിമോളോട് നിങ്ങൾ ചെയ്തത് എന്താ എന്നു 😡😡😡 തമ്പി  തലകുനിച്ചു അല്പം വിഷമത്തോടെ പറഞ്ഞു. എനിക്കു എന്റെ അരുന്ധതിയെ നഷ്ടപ്പെടുത്താൻ പറ്റില്ലായിരുന്നു.പണിക്കരും  നെല്ലാട്ടച്ഛനും അല്പം പുച്ഛത്തോടെ 😏😏പറഞ്ഞു സ്വന്തം കുഞ്ഞിനെ മറന്നു താൻ  എന്ത് ചെയ്താലും അവൾ അനുഭവിച്ച ആദുഃഖത്തിന്റെ ശാപം നിങ്ങൾക്ക് വന്നു ഭവിക്കുക തന്നെ ചെയ്യും. 😥😥😥😥 ഞങ്ങളുടെ ശക്തി നഷ്ടപ്പെട്ടപ്പോൾ  ഞങ്ങൾ ദുഃഖിച്ചിട്ട