പെട്ടന്നാണ് അങ്ങോട്ടേക്കു കറുത്ത ഒരു ബൊലേറോ വന്നു നിന്നത്. അതിൽനിന്നും ഇറങ്ങുന്ന ആളുകളെ കണ്ട് ദേവി ഞെട്ടിത്തരിച്ചിരുന്നു. എന്നാൽ ബാക്കിയുള്ളവരുടെ മുഖങ്ങളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു. തുടരുന്നു.... ഡ്രൈവിംഗ് സീറ്റിൽ നിന്നും സിദ്ധു ഇറങ്ങി പുറകെ കോ ഡ്രൈവർ സീറ്റിൽ നിന്നും മാധവനും ഇറങ്ങി. മാലതിയും ഭർത്താവായ സുദേവനും മകൾ അമൃതയും ശേഖരനും സാന്ദ്രയും ശോഭയും ഇറങ്ങി. ശോഭയെ കണ്ട ദേവിക്ക് തന്റെ സന്തോഷം അടക്കുവാൻ ആയില്ല. വിതുമ്പി കരഞ്ഞു കൊണ്ടവൾ അവരെ കെട്ടിപ്പിടിച്ചു.😂😂 ശോഭയുടെ കണ്ണുകളും നിറഞ്ഞിരുന്നു 😂😂😂😂 ദേവി ഒര