Aksharathalukal

Aksharathalukal

part__1

part__1

4.7
1.5 K
Fantasy Love Suspense
Summary

കലിപ്പൻ്റെ കാന്താരി🤩   Part 1   (ഷാനു ) ..........   "Oh... ഈ  അലാറത്തിൻ കുറച്ച് നേരം വൈകി  അടിചൂടെ. " ⏰⏰ എന്നും പിരു പിരുത്കൊണ്ട് ആണ് മ്മള് ഇന്ന് നീകുന്നത് . ഇപ്പൊ ഇങ്ങൾ വിചാരിക്കുന്നു ഉണ്ടാകും സമയം രാവിലെ 6 മണി ഒക്കെ ആകുമെന്ന് .   എന്നാല്  ഇങ്ങൾക് തെറ്റി. രവിലെ 9 മണി ആയികണ് . 😜😜 ഉറക്കത്തിനെ ഞാൻ എന്റെ കൂടപിറപ്പിനെ പോലെ കൊണ്ട് നടക്കുന്നത് കൊണ്ട് ബെഡ് കണ്ടാൽ ഞാൻ ഉറങ്ങും. 😴😴💤💤   സോറി , ഇങ്ങളോട് മ്മൾ ആരാണെന്ന് പറഞ്ഞിലല്ലോ . മ്മളാണ്    ഷഹന  (ഷാനു ) . മ്മളാണ് മ്മടെ ഉമ്മാന്റെയും ഉപ്പാന്റെയും ഇളയ സന്തതി. പക്ഷെ പ്രായം കൊണ്ട് ഞാൻ കുട്ടി എല്ല .ഞാൽ BA English firs