അനന്ദുന്റെ നിർബന്ധത്തിന് വഴങ്ങി ശിവ ജിത്തൂനെ ആയുർവേദ ചികിത്സക്ക് കൊണ്ടു പോകുന്നതിനും സമ്മതം മൂളി....... ജിത്തൂന്റ് ഇതുവരെ ഉള്ള ട്രീറ്റ്മെന്റ് ഡോക്യൂമെന്റസ് അടങ്ങുന്ന ഫയൽ എല്ലാം എടുത്തു ശിവ മുറിക്ക് വെളിയിൽ എത്തിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രിനെ..... ശിവയും അവന്റെ കണ്ണുകളിലേക്ക് തന്നെ നോട്ടം എറിഞ്ഞു..... നിമിഷങ്ങൾക്ക് ശേഷം അവൾ നോട്ടം തെറ്റിച്ചു വീട്ടിതിരിഞ്ഞു അകത്തേക്ക് തന്നെ പോയി.... അവളുടെ പോക്ക് കണ്ടു രുദ്രിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... അനന്ദുവും വരുണും ചേർന്നു ജിത്തിനെ വണ്ടിയിൽ കൊണ്ടിരുത്തി ഇരുവശത്തുമായി അവരും ഇരുപ്പുറ