Aksharathalukal

Aksharathalukal

ഹൃദയസഖി part 1

ഹൃദയസഖി part 1

4.3
3.9 K
Love Suspense Thriller
Summary

ഇരുട്ടിലേക്ക് നോക്കി നിൽക്കെ അവളുടെ ചുണ്ടിൽ മിഴിനിരിന്റെ ഉപ്പു രസം കലർന്നു...... തന്നെ തന്നെ മിഴിച്ചു നോക്കുന്ന താരകങ്ങളെ നിറഞ്ഞ മിഴിയാലേ നോക്കുമ്പോൾ അവ മറഞ്ഞു നിൽക്കുന്ന പോലെ തോന്നി...... ജനൽ കമ്പികളിൽ കൈകളുടെ മുറുക്കം കൂടി വന്നു....     അമ്മുസ്സേ...     ആ വിളികേൾക്കേ.... ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... കൂടെ ഉണ്ടായേകിൽ എന്ന് നിമിഷം കൊണ്ടു ആഗ്രഹിച്ച സ്വരം കാതുകളിൽ അലയടിച്ചു....   പിന്തിരിഞ്ഞു തനിക്ക് മുന്നിൽ നിൽക്കുന്നവളെ ആഞ്ഞു പുൽകി.....   ചിപ്പി.....   പെണ്ണെ നീ ഇത് എപ്പോ ലാൻഡ് ചെയ്തു....   ഇന്നലെ കൂടി വിളിച്ചപ്പോൾ വരുന്ന കാര്യം നീ പറഞ്ഞില്ലാലോ..... &nbs