Aksharathalukal

Aksharathalukal

എലിസബേത്ത് -23

എലിസബേത്ത് -23

0
451
Fantasy
Summary

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ഇരുപത്തിമൂന്ന്               ജൂലി പതിവിലും നേരത്തെ എഴുന്നേറ്റു. നേരത്തെ കുളിച്ചു. നേരത്തെ ഡ്രസ്സ് ചെയ്തു. ധൃതിയിൽ ചെന്ന് കഴിക്കാനിരുന്നു. മമ്മ തിരക്കിലാണ്. ആരെയും അടുക്കളയിൽ കണ്ടില്ല. സാധാരണ ദിവസങ്ങളിൽ വെല്ല്യേച്ചിയെ അടുക്കളയിൽ കാണാറുള്ളതാണ്. കോളേജില്ലാത്ത ദിവസങ്ങളിലും ജോസ്മി വെളുപ്പിനെഴുന്നേല്ക്കും. അടുക്കളയിൽ സോഫിയയെ സഹായിക്കും.     മൂന്ന് നാല് ദിവസങ്ങളായി ജോസ്മി കോളേജിൽ പോകുന്നില്ല. സോഫിയ ചോദിച്ചപ്പോൾ ഒരാഴ്ച്ച ക്ലാസ്സില്ലെന്നാണ് പറഞ്ഞത്. കൂടുതലൊന്നും സോഫിയ ചോദിക്കാൻ നിന്നില്ല. കാരണമില്ലാതെ ക്ല