Aksharathalukal

Aksharathalukal

പ്രതികാരം 3

പ്രതികാരം 3

4.1
1.7 K
Crime Detective Suspense Thriller
Summary

ഭാഗം .. 3   ✍️ BIBIL T THOMAS     പോലീസ് കെട്ടിടത്തിനുളിൽ എത്തിയപ്പോൾ കണ്ടത് കൈ കാലുകൾ മുറിച്ച തല ഇല്ലാത്ത ഒരു ഉടൽ മാത്രം ആണ് .... എസ്.. രണ്ടാമത്തെ കൊലയും നടന്നിരിക്കുന്നു ... ശരീരത്തിന്റെ ഓരോ ഭാഗവും ആ കെട്ടിടത്തിന്റെ പല വശങ്ങളിൽനിന്നും കണ്ടെടുത്തു ..... മാഡം .. ബോഡി തിരിച്ചറിഞ്ഞട്ടുണ്ട് ... ഇത് രാഘവൻ സാർ ആണ് മാഡം ... പഴയ എറണാകുളം കമ്മീഷ്ണർ ആണ് മാഡം .... ഇയാൾ ആള് എങ്ങനെ ... കാശിനുവേണ്ടി എന്തും ചെയ്യുന്ന ഒരാൾ .... മാഡം ...  ഭാസ്കരമേനോനും ഇയാളും തമ്മിൽ ഉള്ള ഇല്ലിഗേൽ ആയ ബന്ധം എന്താ എന്ന് കണ്ടെത്തിയാൽ നമ്മൾക് ആരാണ് നമ്മൾ അനേഷിക്കുന്ന കൊലയാളിയെ കണ്ടെത്താൻ കഴിയും മാഡം .... ആദ്യം ഇവിട