ഭാഗം 16 ✍️ആര്യ നിധീഷ് അമ്മു ചെല്ലുമ്പോൾ വാതിൽ തുറന്നിട്ടിട്ടുണ്ട് എന്നാൽ ആരെയും കാണുന്നില്ല... അവൾ അകത്തേക്ക് ചെന്നു വല്യച്ഛന്റെ മുറി ലക്ഷ്യമാക്കി നടന്നു.... വല്യച്ഛ...... വല്യച്ഛ...... അവൾ വിളിച്ചെങ്കിലും ആളന്നക്കം കാണാഞ്ഞപ്പോ അവൾ അവിടെ നിന്നു അടുക്കളയിലേക്ക് നടന്നു..... അമ്മുവിന്റെ ശബ്ദം കേട്ടാണ് വിഷ്ണു ചിന്തകളിൽ നിന്നും ഉണർന്നത്.... അവൻ ചാടി എഴുന്നേറ്റ് താഴേക്ക് പോയി...... അവിടെ ചെല്ലുമ്പോൾ അവൻ കണ്ടു അടുക്കളയിലേക്ക് പോകുന്ന അമ്മുവിനെ..... അവൻ മെല്ലെ പോയി ഫ്രണ്ട് ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് നടന്നു.... പു