പാർട്ട് - 17 ഞാൻ പയ്യെ തിരിഞ്ഞു നടന്നപ്പോൾ ആണ് ഒരു കാര്യം ശ്രദ്ധിച്ചത്.... ഉണ്ണികണ്ണന്റെ നല്ല ഭംഗിയുള്ള ഒരു കുഞ്ഞ് വിഗ്രഹം... ഞാൻ റൂം തുറന്ന് പുറത്തിറങ്ങി... പിന്നെയും തിരിച്ചു കയറി ഉണ്ണികണ്ണനെയും പൊക്കിയെടുത്തു ഒരൊറ്റയോട്ടം... 😁😁😁😁 ഒന്നും മനസിലായില്ലല്ലേ.... അതേ... കിച്ചേട്ടൻ ഇങ്ങനെ എനിക്ക് ഇഷ്ട്ടം ഉള്ള കുപ്പിവള, മഞ്ചാടി,മയിൽപീലി, ഉണ്ണികണ്ണൻ ഇതൊക്കെ കൊണ്ട് റൂമിൽ വയ്ക്കും... അതൊക്കെ അടിച്ചുമാറ്റൽ ആണ് എന്റെ മെയിൻ പണി... എനിക്കായി എന്ത് വാങ്ങിയാലും&nbs