✍️ BIBIL T THOMAS അമ്മേ ..... ആ മോള് വന്നോ ...എങ്ങനെ ഉണ്ടായിരുന്നു മോളെ ഇന്റർവ്യൂ .... ഇതെങ്കിലും കിട്ടുവോ.... കിട്ടാൻ സാധ്യത ഉണ്ടമ്മേ.... എന്തായാലും നീ വന്ന് ഊണ് കഴിക്ക് ... ശെരിയമ്മേ... ഞാൻ ലീന ഇപ്പോൾ പോസ്റ്റഗ്രാജുവേഷൻ കഴിഞ്ഞു ജോലിക്കുവേണ്ടി ശ്രെമിക്കുന്നു ... ഇന്നും ഒരു ഇന്റർവ്യൂ കഴിഞ്ഞു വരുന്നതാണ് ..... എനിക്ക് 'അമ്മ മാത്രം ഒള്ളൂ ... 'അമ്മ കൂലിപ്പണി ഇടുത്താണ് എന്നെ പഠിപ്പിക്കുന്നത്.... അതോണ്ട് ഇനിയും അമ്മയെ ബുദ്ധിമുട്ടിക്കാൻ പറ്റാത്തതോണ്ടാണ് ഒരു ജോലിക്കുവേണ്ടി ശ്രെമിക്കുന്നത്... അമ്മയെ സഹായിച്ചും ഫോൺ നോക്കിയും അങ്ങനെ അന്നത്തെ ദിവസം കടന്നുപോയി ...... പിറ്റേന്ന് ര