✍ BIBIL T THOMAS ഒരു ജോലി എന്നുള്ള സ്വപ്നവും പ്രിതീക്ഷകളും നഷ്ടപെട്ടാണ് അന്ന് ഞാൻ ഈ ഓഫീസിന്റെ പടികൾ ഇറങ്ങിയത്.... മുമ്പിൽ മുഴുവൻ ശുന്യതയായിരുന്നു ...... ഓഫീസിൽ നിന്ന് ഇറങ്ങി നടന്ന് തുടങ്ങിയപ്പോൾ ആണ് മീര എന്നെ പുറകിൽനിന്നും വിളിച്ചത്..... ലീന..... എവിടെക്കാ പോവുന്നെ.... സാരോല്ലടോ എല്ലാം ശെരിയാവും..... നീ ഈ കമ്പനിയിലേക്ക് തന്നെ തിരിച്ച് വരും..... മറുപടി പറയാൻ എനിക്ക് ആയില്ല.... സങ്കടം സഹിക്കവയ്യാതെ അവിടെനിന്നും പോകാൻ ഒരുങ്ങിയപ്പോൾ അവൾ ഒരു കത്ത് എന്റെ ബാഗിൽ വെച്ചു..... അവിടെനിന്നും ഇറങ്ങിയത് ജീവിതം അവസാനിപ്പിക്കാൻ ഉറച്ചാണ് .... അത്രക്കും സങ്കടം ആയിരുന്നു അപ്പോൾ..... പക്ഷെ അമ്മയു