Aksharathalukal

Aksharathalukal

പ്രണയം

പ്രണയം

4
276
Love
Summary

ഒരുവളെ മാത്രം പ്രണയിക്കുകയെന്നാൽ കള്ളമാണെന്ന് ചൊല്ലിയവളോട് കളവില്ല സഖീ കനവിൽ കൊരുത്ത് തണല് കായാൻ പച്ചപ്പ് തിരയുകയാണ് പലരുകളിൽ ചിലതല്ല  പലതുകളിൽ നീയൊന്നുമാത്രമാണ് അടർത്തിയെടുത്ത് നശിപ്പിക്കാനല്ല  അടുത്തിരുന്നു കേൾക്കാനാണ് ഇനിയും  നീ പറയരുത് നിന്നോടുള്ള  പ്രണയം കള്ളമാണെന്ന്...!!       _മുബാറക്ക് ചേലക്കര      കടപ്പാട് |അക്ഷരമുറ്റം