Aksharathalukal

Aksharathalukal

ഹൃദയസഖി part 14

ഹൃദയസഖി part 14

4.7
2.2 K
Love Suspense Thriller
Summary

അവൾക്ക് പിന്നിലായി ചുവടുകൾ വെച്ചു അവനും നടന്നു.... രണ്ടു പേരുടെയും ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.....   അമ്മുവിൽ പുതിയൊരു സൗഹൃദത്തിന്റെ തുടക്കം ആയിരുന്നു എകിൽ ഹാഷിയിൽ തന്റെ പ്രണയം തന്റെ ഉള്ളിൽ മായാത്ത ചിത്രമായി തീർന്നതിന്റെ പുഞ്ചിരി ആയിരുന്നു....   ഈ കൈകളിൽ കൈകോർത്തു പിടിച്ചു ഈ വഴികളിലൂടെ നാം നടക്കും... അന്ന് നിന്റെ നെഞ്ചോട് ചേർന്നു എന്റെ പേര് കൊത്തിയ താലി ഉണ്ടാകും ഈ കഴുത്തിൽ.... ഒറ്റ കണ്ണ് ഇറുക്കി അമ്മുവിനെ നോക്കി ഹാഷി മനസ്സിൽ ഉരുവിട്ടു.....   മൗനം അവർക്കിടയിൽ കൂട്ടായി.... തിരിച്ചെത്തുമ്പോൾ തങ്ങളെ നോക്കി നിൽക്കുന്ന മനുവിനെ അവർ കണ്ടില്ല.... &nbs