ഇത് നന്ദുവിന്റെയും ഗോപുവിന്റെയും കഥയാണ് ആരാണിവർ അതിലേക്ക് തന്നേയാണ് ഞാൻ പോകുന്നത് പണ്ടൊരു വിപ്ലവ കഥയിലെ നായികയായകൻമ്മാരാണിവർ പക്ഷേ കഥയാരംഭിക്കുന്നത് അവരുടെ വർത്തമാന കാല ജീവിതത്തിൽ നിന്നു ആണ് ഗോപുവെന്ന ഗോപകുമാരവർമ തിരക്കിട്ട ഒരു നഗരത്തിൽ സൂപ്പർമാർക്കറ്റ് നടക്കുന്നു ഭാര്യാ നന്ദുവെന്ന നന്ദിനിയും മക്കളായ ഗോപികയും ഗോകുലവും അടങ്ങുന്ന സന്തുഷ്‌ട കുടുംബം ഗോപികയുടെയും ഗോകുലിന്റെയും സ്കൂൾ period ആണിപ്പോൾ ഗോപിക +2 ഗോകുൽ 5'th ഗോപികയ്ക്ക് സ്കൂളിൽ ഒരു ശത്രുവു