ഇത് നന്ദുവിന്റെയും ഗോപുവിന്റെയും കഥയാണ് ആരാണിവർ അതിലേക്ക് തന്നേയാണ് ഞാൻ പോകുന്നത് പണ്ടൊരു വിപ്ലവ കഥയിലെ നായികയായകൻമ്മാരാണിവർ പക്ഷേ കഥയാരംഭിക്കുന്നത് അവരുടെ വർത്തമാന കാല ജീവിതത്തിൽ നിന്നു ആണ് ഗോപുവെന്ന ഗോപകുമാരവർമ തിരക്കിട്ട ഒരു നഗരത്തിൽ സൂപ്പർമാർക്കറ്റ് നടക്കുന്നു ഭാര്യാ നന്ദുവെന്ന നന്ദിനിയും മക്കളായ ഗോപികയും ഗോകുലവും അടങ്ങുന്ന സന്തുഷ്‌ട കുടുംബം ഗോപികയുടെയും ഗോകുലിന്റെയും സ്കൂൾ period ആണിപ്പോൾ ഗോപിക +2 ഗോകുൽ 5'th ഗോപികയ്ക്ക് സ്കൂളിൽ ഒരു ശത്രുവുണ്ട് ബാലു എന്ന ബാലഗോപാൽ അതിന്നു മുൻപിൽ ഒരു കാരണവും ഉണ്ട് ആ സ്കൂളിൽ 1st standard മുതൽ topper ഗോപിക ആയിരുന്നു പക്ഷേ ബാലു വന്ന ശേഷം ഗോപിക രണ്ടാമതായി ഗോപികയ്ക്ക് ഇനി ഒറ്റ മാർഗമേയുള്ളു അത് മരിക്കടക്കാൻ +2 നു topper ആവുക അതിനു വേണ്ടിയുള്ള കടിന പരിശ്രമത്തിലാണു ഗോപിക എല്ലാ സഹായത്തിനും ഗോകുൽ കൂടെത്തന്നേയുണ്ട്. ഗോകുൽ ഗോപികയെപ്പോലല്ല
മഹാതാന്തോന്നിയായ ഒരു അഞ്ചാം ക്ലാസ് കാരൻ പടുത്തത്തിൽ മഹാ ഉഴപ്പൻ കാര്യം അങ്ങനെയൊക്കെ ആനുഎങ്കിലും അച്ഛനും അമ്മയും ചേച്ചിയും കഴിഞ്ഞേ ഇവനു മറ്റ് എന്തും ഉള്ളു . അങ്ങനെ final exam എത്തി 98% മാർക്കോടുകൂടി ഗോപിക topper ആയി 90% മാർക്കോടുകൂടി ബാലു രണ്ടാമതും ആയി ബാലുവിനു ഫലം കുറയാൻ കാരണം എന്തെന്നതു ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല തൽക്കാലം അത് അവിടെ നിൽക്കട്ടെ അങ്ങനേ exam കഴിഞ്ഞു ബാലു ടിസി വാങ്ങിപ്പോയി എവിടെപ്പോയെന്നോ എന്ത് ചെയ്യുന്നെന്നോ ആർക്കും അറിയില്ല.
(തുടരും)