*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 41𝙱𝚢 @_jífní_ _______________________________________ഞാൻ ഒന്നും ഇല്ലന്ന് പറഞ്ഞു.പിന്നെ അവൾ നേരെ ചെന്ന് ഡോർ തുറന്ന് മുന്നിൽ നിൽകുന്നെ ആളെ കണ്ട് കിടന്ന ഇടത്ത് നിന്ന് എണീക്കണോ അതോ തലയിലൂടെ പുതപ്പ് മൂടണോ എന്നാലോചിച്ചു ഞാൻ ഒരു നിമിഷം.പിന്നെ പതിയെ ഞാൻ എണീറ്റു.അപ്പൊ തന്നെ മുന്നിൽ നിൽക്കുന്ന ആളെ മനസിലാവാതെ ഭൂമി എന്നെ നോക്കുന്നുണ്ട്.\"ഹൈ ഋഷിയേട്ടാ...\"എന്ന് പറഞ്ഞോണ്ട് അഖില അകത്തേക്ക് വന്നതും ഞാൻ അവൾക് ഒന്ന് ചിരിച് കൊടുത്ത്.ഭൂമി ഇതാരപ്പോ എന്ന് അറിയാതെ മിയിച്ചു നോക്കുന്നുണ്ട്. പാവം. എന്നാൽ അഖി അവളെ മൈന്റ് പോലും ചെയ്യാതെ എന്റെ അടുത്തേക്ക് വന്നു.\"ഗുഡ് മോർണി